Today: 21 Sep 2024 GMT   Tell Your Friend
Advertisements
കാസ്സല്‍ ഹീലിയോസ് മല്ലുസ് ഓണം ആഘോഷിച്ചു
കാസ്സല്‍:ജര്‍മനിയിലെ ഹെസ്സന്‍ സംസ്ഥാനത്തിലെ കാസ്സല്‍ ഹീലിയോസ് മല്ലു അസോസിയേഷന്‍റെ നേതൃത്വത്തില്‍ തിരുവോണ നാളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഹീലിയോസ് ക്ളിനികും കാസ്സലില്‍ ജോലി ചെയുന്ന മലയാളി സുഹൃത്തുക്കളും, കുടുംബങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു.

ഉച്ചയ്ക്ക് 1 മണിക്ക് തുടങ്ങിയ പരിപാടി രാത്രി 8.30 വരെ നീണ്ടു നിന്നു. ഡാന്‍സ് പ്രോഗ്രാമുകള്‍, തിരുവാതിര കളി, പാട്ടുകള്‍, ഓണവും കേരളവും എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരവും ആഘോഷത്തെ കൊഴുപ്പിച്ചു. കേരളതിന്‍റെ തനതായ ഓണമത്സരങ്ങളും നടത്തി.

കഴിഞ്ഞ വര്‍ഷവും ഹീലിയോസ് മല്ലൂസ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Photo #1 - Germany - Otta Nottathil - kassel_mallus_onam_2024
 
Photo #2 - Germany - Otta Nottathil - kassel_mallus_onam_2024
 
Photo #3 - Germany - Otta Nottathil - kassel_mallus_onam_2024
 
- dated 20 Sep 2024


Comments:
Keywords: Germany - Otta Nottathil - kassel_mallus_onam_2024 Germany - Otta Nottathil - kassel_mallus_onam_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us